Surprise Me!

ടീം കട്ടക്ക് നിന്നിരുന്നേൽ സുന്ദറിന് ലഭിക്കുമായിരുന്ന സെഞ്ച്വറി | Oneindia Malayalam

2021-03-06 125 Dailymotion

Washington Sundar agonizingly missed out on a maiden century<br />ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മികച്ച ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 205 റണ്‍സിനു മറുപടിയില്‍ ഇന്ത്യ മൂന്നാംദിനം ആദ്യ സെഷനില്‍ 365 റണ്‍സിന് പുറത്തായി. 160 റണ്‍സിന്റെ മികച്ച ലീഡ് ഇതോടെ ഇന്ത്യക്കു ലഭിച്ചു. വാഷിങ്ടണ്‍ സുന്ദറിന് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായതാണ് ഇന്ത്യയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ഒരേയൊരു കാര്യം. 96 റണ്‍സുമായി സുന്ദര്‍ പുറത്താവാതെ നിന്നു.

Buy Now on CodeCanyon